¡Sorpréndeme!

Jagame Thandhiram Trailer Reaction | Dhanush, Aishwarya Lekshmi | Karthik Subbaraj | Oneindia

2021-06-01 2 Dailymotion

Jagame Thanthiram trailer out, release date of Dhanush-starrer revealed

രജനീകാന്ത് നായകനായ പേട്ടക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ജഗമേ തന്തിരം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി, ധനുഷിന്റെ നാല്പതാമത്തെ ചിത്രമായ ജഗമേ തന്തിരത്തിൽ മലയാളി താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിക്കും പുറമെ അനൂപ് ശശിധരൻ എന്ന നടനും ശ്രദ്ധേയ വേഷത്തിലെത്തുന്നു. Jagame Thandhiram Trailer Reaction കാണാം